Home / Photos
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ
By Athira Sh
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anupama Parameswaran instagram
Share
ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ വൈറൽ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
2/10
Photo Credit: Anupama Parameswaran instagram
Share
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ താരത്തിന് നേരിട്ട് ഒന്ന് കാണാൻ ?
3/10
Photo Credit: Anupama Parameswaran instagram
Share
വ്യത്യസ്ത തരത്തിലും ലുക്കിലും ഉളള ചിത്രങ്ങളാണ് ഇത്
4/10
Photo Credit: Anupama Parameswaran instagram
Share
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട അനുപമ
5/10
Photo Credit: Anupama Parameswaran instagram
Share
വൈറൽ ചിത്രത്തിന് നിരവധി ലൈക്കും കമന്റും ലഭിച്ചു
6/10
Photo Credit: Anupama Parameswaran instagram
Share
മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധ ചെലുത്തുന്ന താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ
7/10
Photo Credit: Anupama Parameswaran instagram
Share
താരത്തിന് സോഷ്യൽ മീഡിയയിൽ മികച്ച ജനശ്രദ്ധ ആണ് ലഭിക്കുന്നത്
8/10
Photo Credit: Anupama Parameswaran instagram
Share
പ്രേമം എന്ന ബിഗ് ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അനുപമ
9/10
Photo Credit: Anupama Parameswaran instagram
Share
മേരി എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുത്തു

Click it and Unblock the Notifications