Home / Photos
ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ
By Swaroop TK
ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: anupama parameswaran insta page
Share
ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ
2/10
Photo Credit: anupama parameswaran insta page
Share
നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ എത്തിയ അനുപമ പരമേശ്വരന് ഇന്ന് തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ട്.
3/10
Photo Credit: anupama parameswaran insta page
Share
തന്റെ ഏറ്രവും പുതിയ തെലുങ്ക് ചിത്രമായ ‘കാർത്തികേയ 2’ വൻഹിറ്റായതിന്റെ സന്തോഷത്തിലാണ് അനുപമ പരമേശ്വരൻ.
4/10
Photo Credit: anupama parameswaran insta page
Share
നിഖില്‍ സിദ്ധാര്‍ഥ് നായകനായ ചിത്രം ആദ്യ ദിനത്തിൽ 2 5.05 കോടി രൂപയാണ് നേടിയത്.
5/10
Photo Credit: anupama parameswaran insta page
Share
‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ എത്തിയത്.
6/10
Photo Credit: anupama parameswaran insta page
Share
തെലുങ്കിലും തമിഴിലും കന്നഡയിലും തിരക്കേറിയ നടിയാണ് അനുപമ.
7/10
Photo Credit: anupama parameswaran insta page
Share
അനുപമ പരമേശ്വരൻ നായികയാകുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് ‘ബട്ടര്‍ഫ്ലൈ’. ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
8/10
Photo Credit: anupama parameswaran insta page
Share
ഇപ്പോഴിതാ അനുപമയുടെ ഏറ്റവും ക്യൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്
9/10
Photo Credit: anupama parameswaran insta page
Share
അടിപൊളി ചിത്രങ്ങളാണിതെന്നാണ് ആരാധകർ പറയുന്നത്.

Click it and Unblock the Notifications