• search
  • Live TV

മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

By Roshily Roy
| Published: Saturday, September 10, 2022, 18:27 [IST]
മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
1/9
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ അനുപമയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ അനുപമയുടെ പുത്തൻ...
Courtesy: Anupama Parameswaran Instagram
മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
2/9
 മുല്ലപ്പൂ ചൂടി കസവ് സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ. അനുപമയുടെ സുഹൃത്തും നടനുമായ നിഹാൽ കോദാട്ടിയാണ് അനുപമയുടെ ഓണ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 
 മുല്ലപ്പൂ ചൂടി കസവ് സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ. അനുപമയുടെ സുഹൃത്തും നടനുമായ നിഹാൽ...
Courtesy: Anupama Parameswaran Instagram
മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
3/9
"സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ, എല്ലാരും സദ്യ കഴിച്ചോ...? " എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനുപമ പരമേശ്വരൻ കുറിച്ചത്.
"സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ, എല്ലാരും സദ്യ കഴിച്ചോ...? " എന്നാണ്...
Courtesy: Anupama Parameswaran Instagram
മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
4/9
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വരൻ. അടിപൊളി മേക്കോവറിലാണ് അനുപമ എത്തിയിരിക്കുന്നത്.
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വരൻ. അടിപൊളി...
Courtesy: Anupama Parameswaran Instagram
മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
5/9
സോഷ്യൽ മീഡിയയിൽ സജീവമാണ് അനുപമ പരമേശ്വരൻ. വളരെ പെട്ടെന്നായിരുന്നു അനുപമ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് അനുപമ പരമേശ്വരൻ. വളരെ പെട്ടെന്നായിരുന്നു അനുപമ മലയാളികളുടെ...
Courtesy: Anupama Parameswaran Instagram
മുല്ലപ്പൂവണിഞ്ഞ് സാരിയില്‍ തിളങ്ങി അനുപമ, ഓണ ചിത്രങ്ങൾ അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
6/9
സ്റ്റൈലിഷ്  ലുക്കിലാണ് അനുപമ എത്തിയിരിക്കുന്നത്. അനുപമ പരമേശ്വരൻ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
സ്റ്റൈലിഷ്  ലുക്കിലാണ് അനുപമ എത്തിയിരിക്കുന്നത്. അനുപമ പരമേശ്വരൻ പങ്കുവെക്കുന്ന...
Courtesy: Anupama Parameswaran Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X