• search
  • Live TV

Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി

അഭിനയിച്ച ആദ്യം ചിത്രം കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് നടി അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ പ്രേമത്തിലൂടെ എത്തി ഇന്ന് മോളിവുഡും കടന്ന് ടോളിവുഡിൽ തന്റെ സ്ഥാനം നേടിയെടുത്തു അനുപമ. തുടക്കം മുതൽ തന്നെ ആരാധകരെ നേടിയ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായിരിക്കയാണ്.
By Roshily Roy
| Published: Sunday, November 13, 2022, 12:47 [IST]
Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി
1/7
അനുപമ അന്നും ഇന്നും ക്യൂട്ടാണ്; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം..
അനുപമ അന്നും ഇന്നും ക്യൂട്ടാണ്; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം..
Courtesy: Anupama Parameswaran Instagram
Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി
2/7
ജീൻസും ടോപ്പിലുമായി അതീവ സുന്ദരിയായിയാണ് അനുപമ എത്തിയത്. വ്യത്യസ്ത ലുക്കിൽ പല ഭാവങ്ങളിൽ  അനുപമ എത്തിയപ്പോൾ ഫോട്ടോഗ്രാഫർ ആരിഫ് മിൻഹാസാണ് താരത്തിന്റെ  സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിലാക്കിയത്.
ജീൻസും ടോപ്പിലുമായി അതീവ സുന്ദരിയായിയാണ് അനുപമ എത്തിയത്. വ്യത്യസ്ത ലുക്കിൽ പല ഭാവങ്ങളിൽ ...
Courtesy: Anupama Parameswaran Instagram
Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി
3/7
ഇത് അനുപമയുടെ ക്യൂട്ട് ആൻഡ് ക്ലാസ് ലുക്ക്. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വരൻ. അടിപൊളി മേക്കോവറിലാണ് അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്.
ഇത് അനുപമയുടെ ക്യൂട്ട് ആൻഡ് ക്ലാസ് ലുക്ക്. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ...
Courtesy: Anupama Parameswaran Instagram
Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി
4/7
പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമയുടെ സിനിമാ പ്രവേശനം. ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി വന്ന അനുപമ വളരെ പെട്ടെന്നായിരുന്നു സോഷ്യൽമീഡിയയിലും അതോടൊപ്പം തന്നെ തെലുങ്ക് അടക്കമുള്ള അന്യഭാഷകളിലും തിളങ്ങി തുടങ്ങിയത്.
പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമയുടെ സിനിമാ പ്രവേശനം. ചിത്രത്തിൽ ഒരു...
Courtesy: Anupama Parameswaran Instagram
Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി
5/7
മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമയ്ക്ക് കൂടുതലായും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് അന്യഭാഷകളിലാണ്. അതുകൊണ്ട് തന്നെയാണ് താരം കൂടുതലായും തെലുങ്കിൽ സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമയ്ക്ക് കൂടുതലായും അഭിനയ പ്രാധാന്യമുള്ള...
Courtesy: Anupama Parameswaran Instagram
Anupama Parameswaran: 'ഏത് ലുക്കിലും അനുപമ സ്റ്റൈലിഷാണ്', മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി മലയാളികളുടെ മേരി
6/7
അന്യ ഭാഷകളിലേക്ക് ചേക്കേറിയതോടെ മലയാളത്തിൽ അനുപമ സിനിമകൾ ചെയ്യാറില്ലെങ്കിലും താരത്തിന്റെ സോഷ്യൽമീഡിയ വിശേഷങ്ങളെല്ലാം മലയാളികൾ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. 
അന്യ ഭാഷകളിലേക്ക് ചേക്കേറിയതോടെ മലയാളത്തിൽ അനുപമ സിനിമകൾ ചെയ്യാറില്ലെങ്കിലും താരത്തിന്റെ...
Courtesy: Anupama Parameswaran Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X