Home / Photos
അനുപമ... ഇറ്റ്സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
By Roshily Roy
അനുപമ... ഇറ്റ്സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anupama Parameswaran Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വരൻ.
2/11
Photo Credit: Anupama Parameswaran Instagram
Share
'ഒരേ സമയം അവന് നിങ്ങളെ എങ്ങനെ ചിരിപ്പിക്കാണാമെന്നും ഹോട്ട് ആക്കണമെന്നും അറിയാമെങ്കിൽ...' എന്നാണ് അനുപമ ചിത്രങ്ങൾക്ക് അടിയിൽ കുറിച്ചിരിക്കുന്നത്.
3/11
Photo Credit: Anupama Parameswaran Instagram
Share
ഹോട്ട് ആന്‍ഡ് ക്യൂട്ട് ലുക്കിലാണ് അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അനുപമ പരമേശ്വരൻ.
4/11
Photo Credit: Anupama Parameswaran Instagram
Share
ആരിഫ് മിൻഹാസാണ് അനുപമയുടെ ക്യൂട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫാഷൻ ഡിസൈനർ രശ്മിതാ ഥാപ്പയാണ് അനുപമയുടെ സ്റ്റൈലിസ്റ്റ്.
5/11
Photo Credit: Anupama Parameswaran Instagram
Share
അടിപൊളി മേക്കോവറിലാണ് അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
6/11
Photo Credit: Anupama Parameswaran Instagram
Share
അതീവ സുന്ദരിയായി അനുപമ പരമേശ്വരൻ. അനുപമയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/11
Photo Credit: Anupama Parameswaran Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
8/11
Photo Credit: Anupama Parameswaran Instagram
Share
അനുപമ... ഇറ്റ്സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ
9/11
Photo Credit: Anupama Parameswaran Instagram
Share
അനുപമ... ഇറ്റ്സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

Click it and Unblock the Notifications