Home / Photos
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
By Roshily Roy
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anupama Parameswaran Instagram
Share
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
2/11
Photo Credit: Anupama Parameswaran Instagram
Share
പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് അനുപമ പരമേശ്വരന്‍.
3/11
Photo Credit: Anupama Parameswaran Instagram
Share
മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈയ്യിടെ മണിയറയിലെ അശോകനിലൂടെയാണ് മലയാളത്തിലേക്ക് തിരികെ വരുന്നത്.
4/11
Photo Credit: Anupama Parameswaran Instagram
Share
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അനുപമ പങ്കുവെക്കാറുണ്ട്.
5/11
Photo Credit: Anupama Parameswaran Instagram
Share
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുപമയുടെ പുതിയ ഫോട്ടോഷൂട്ടാണ്.
6/11
Photo Credit: Anupama Parameswaran Instagram
Share
കറുപ്പിൽ സ്റ്റൈലൻ ഗെറ്റപ്പിലാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. നടിയുടെ ലുക്കും കോസ്റ്റ്യൂമും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
7/11
Photo Credit: Anupama Parameswaran Instagram
Share
ഇൻസ്റ്റഗ്രാമിലാണ് അനുപമ കൂടുതൽ സജീവം. 9.9 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്. അനുപമ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
8/11
Photo Credit: Anupama Parameswaran Instagram
Share
18 പേജസ്, കാര്‍ത്തികേയ 2, റൗഡി ബോയ്‌സ് എന്നിവയാണ് തെലുങ്കിൽ വരാനിരിക്കുന്ന പുതിയ സിനിമകള്‍. മലയാള സിനിമ ഹെലന്റെ തെലുങ്ക് റീമേക്കിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
9/11
Photo Credit: Anupama Parameswaran Instagram
Share
തമിഴ് ചിത്രം തള്ളി പോഗാതെ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. മലയാളത്തിലും അനുപമയുടേതായി സിനിമകള്‍ ഇറങ്ങാനുണ്ട്.

Click it and Unblock the Notifications