Home / Photos
Anupama Parameswaran: അനുപമ അന്നും ഇന്നും ക്യൂട്ടാണ്; പൊളി ലുക്കെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
അഭിനയിച്ച ആദ്യം ചിത്രം കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് നടി അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ പ്രേമത്തിലൂടെ എത്തി ഇന്ന് മോളിവുഡും കടന്ന് ടോളിവുഡിൽ തന്റെ സ്ഥാനം നേടിയെടുത്തു അനുപമ. തുടക്കം മുതൽ തന്നെ ആരാധകരെ നേടിയ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായിരിക്കയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Anupama Parameswaran Instagram
Share
'ഇത് ശരിക്കും പൊളിച്ചു....'; കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി അനുപമ! ചിത്രങ്ങള്‍ കാണാം..
2/7
Photo Credit: Anupama Parameswaran Instagram
Share
ബ്ലാക്ക് സാരിയിൽ അതീവ സുന്ദരിയായിയാണ് അനുപമ എത്തിയത്. വ്യത്യസ്ത ലുക്കിൽ പല ഭാവങ്ങളിൽ ക്യൂട്ടായാണ് അനുപമ എത്തിയത്. നിങ്ങൾ അവൾക്ക് എന്ത് പേരിടും...? എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനുപമ ചോദിച്ചത്.
3/7
Photo Credit: Anupama Parameswaran Instagram
Share
ഒപ്പം സാരി സമ്മാനിച്ച സീതാ റാണി കോദാട്ടിക്ക് നന്ദിയും താരം പറഞ്ഞിട്ടുണ്ട്. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വരൻ. അടിപൊളി മേക്കോവറിലാണ് അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്.
4/7
Photo Credit: Anupama Parameswaran Instagram
Share
പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമയുടെ സിനിമാ പ്രവേശനം. ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി വന്ന അനുപമ വളരെ പെട്ടെന്നായിരുന്നു സോഷ്യൽമീഡിയയിലും അതോടൊപ്പം തന്നെ തെലുങ്ക് അടക്കമുള്ള അന്യഭാഷകളിലും തിളങ്ങി തുടങ്ങിയത്.
5/7
Photo Credit: Anupama Parameswaran Instagram
Share
മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമയ്ക്ക് കൂടുതലായും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് അന്യഭാഷകളിലാണ്. അതുകൊണ്ട് തന്നെയാണ് താരം കൂടുതലായും തെലുങ്കിൽ സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
6/7
Photo Credit: Anupama Parameswaran Instagram
Share
അന്യ ഭാഷകളിലേക്ക് ചേക്കേറിയതോടെ മലയാളത്തിൽ അനുപമ സിനിമകൾ ചെയ്യാറില്ലെങ്കിലും താരത്തിന്റെ സോഷ്യൽമീഡിയ വിശേഷങ്ങളെല്ലാം മലയാളികൾ കൃത്യമായി ശ്രദ്ധിക്കാറുണ്ട്.
7/7
Photo Credit: Anupama Parameswaran Instagram
Share
മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അനുപമ അഭിനയിച്ചിരുന്നത്. കൂടാതെ കുറുപ്പ് എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തേയും അനുപമ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications