Home / Photos
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ
By Roshily Roy
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Anupama Parameswaran Instagram
Share
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ
2/14
Photo Credit: Anupama Parameswaran Instagram
Share
പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന നായികയാണ് അനുപമ പരമേശ്വരന്. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. അ ആ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കില്‍ അരങ്ങേറുന്നത്. കൊടിയിലൂടെ തമിഴിലുമെത്തി. കന്നടയിലും അഭിനയിച്ചിട്ടുണ്ട്.
3/14
Photo Credit: Anupama Parameswaran Instagram
Share
ഒരിടവേളയ്ക്ക് ശേഷം ജോമോന്റെ സുവിശേഷങ്ങളിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത്. മണിയറയിലെ അശോകന് ആണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. അനുപമ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഷോര്‍ട്ട് ഫിലിം വൈറലായി മാറിയിരുന്നു.
4/14
Photo Credit: Anupama Parameswaran Instagram
Share
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ.
5/14
Photo Credit: Anupama Parameswaran Instagram
Share
ഇപ്പോഴിതാ ദീപാവലി സ്പെഷ്യൽ ചിത്രങ്ങലുമായി എത്തിരിക്കാണ് അനുപമ
6/14
Photo Credit: Anupama Parameswaran Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അനുപമ എത്തിയിരിക്കുന്നത്.
7/14
Photo Credit: Anupama Parameswaran Instagram
Share
അനുപമ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/14
Photo Credit: Anupama Parameswaran Instagram
Share
അതീവ സുന്ദരിയായി അനുപമ
9/14
Photo Credit: Anupama Parameswaran Instagram
Share
വളരെ പെട്ടെന്നായിരുന്നു അനുപമ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

Click it and Unblock the Notifications