Home / Photos
സണ്‍ഡേ ഫണ്‍ഡേ; അനുപമ...അടിപൊളി ലുക്ക്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
By Swaroop TK
സണ്‍ഡേ ഫണ്‍ഡേ; അനുപമ...അടിപൊളി ലുക്ക്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: anupama parameswaran insta page
Share
സണ്‍ഡേ ഫണ്‍ഡേ; അനുപമ...അടിപൊളി ലുക്ക്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
2/9
Photo Credit: anupama parameswaran insta page
Share
നിവിന്‍ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്.
3/9
Photo Credit: anupama parameswaran insta page
Share
ഇന്ന് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയാണ് അനുപമ പരമേശ്വരന്.
4/9
Photo Credit: anupama parameswaran insta page
Share
മലയാളത്തില്‍ അഭിനയം തുടങ്ങിയ നടി ഇന്ന് ടോളിവുഡിലെ സൂപ്പര്‍ നായികയാണ്.
5/9
Photo Credit: anupama parameswaran insta page
Share
തെലുങ്കില്‍ കൈനിറയെ അവസരങ്ങള്‍ ഉണ്ട് അനുപമക്ക്. നടിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളാണ് വൈറല്‍.
6/9
Photo Credit: anupama parameswaran insta page
Share
ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
7/9
Photo Credit: anupama parameswaran insta page
Share
ഞായറാഴ്ച ദിനം അടിച്ചുപൊളിക്കുകയാണോ എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ ചോദിക്കുന്നത്
8/9
Photo Credit: anupama parameswaran insta page
Share
അഭിനയത്തിലും മോഡലിംഗിലും സജീവമായ നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
9/9
Photo Credit: anupama parameswaran insta page
Share
മില്യണ്‍ ലൈക്സ് താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും ലഭിക്കാറുണ്ട്.

Click it and Unblock the Notifications