Home / Photos
Anupama Parameswaran: ട്രെഡീഷ്ണല്‍ സാരിലുക്കുമായെത്തി അനുപമ പരമേശ്വരന്, ഫോട്ടോകളേറ്റെടുത്ത് ആരാധകര്‍, കാണാം...
By NEETHU BABY
പ്രേമത്തിലൂടെ സിനിമയിലേക്ക് വന്ന് ഇന്ന് സൗത്തിന്ത്യ മുഴുവനും ആരാധകരാണ് അനുപമക്ക്. നടിയുടെ പുത്തന്‍ ഫോട്ടോകളാണ് വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anupama Parameswaran Instagram
Share
സാരിയില്‍ സുന്ദരിയായെത്തി അനുപമ പരമേശ്വരന്, ഫോട്ടോകള്‍ വൈറല്‍....
2/10
Photo Credit: Anupama Parameswaran Instagram
Share
ട്രെഡീഷ്ണല്‍ ലുക്കിലാണ് താരം ഫോട്ടോയില്‍. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയാണ് അനുപമ അണിഞ്ഞിരിക്കുന്നത്.
3/10
Photo Credit: Anupama Parameswaran Instagram
Share
പര്‍പ്പിള്‍ നിറത്തില്‍ ഗോള്‍ഡന്‍ കസവാണ് ഉള്ളത്. ഗോള്‍ഡനും പര്‍പ്പിളും കലര്‍ന്ന ഹെവി ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുനന്ത്.
4/10
Photo Credit: Anupama Parameswaran Instagram
Share
ആന്റിക്ക് ജ്വല്ലറിയാണ് അണിഞ്ഞിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.
5/10
Photo Credit: Anupama Parameswaran Instagram
Share
ടച്ച് ഓഫ് പര്‍പ്പിള്‍. ഹിന്റ് ഓഫ് എലഗന്‍സ്. വേര്‍ള്‍ഡ് ഓഫ് മാജിക്ക് എന്നാണ് ഫോട്ടോക്ക് ക്യപ്ഷന് കൊടുത്തിരിക്കുന്നത്.
6/10
Photo Credit: Anupama Parameswaran Instagram
Share
ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ആരാധകര്‍ കമന്റും ലൈക്കുമായെത്തി.
7/10
Photo Credit: Anupama Parameswaran Instagram
Share
തന്വ ബൈ ദീപികയിലേതാണ് ഔട്ട്ഫിറ്റ്. സന്ധ്യ സബ്ബവരപ്പു ആണ് താരത്തെ സ്റ്റൈല്‍ ചെയ്തിരിക്കുനന്ത്.
8/10
Photo Credit: Anupama Parameswaran Instagram
Share
പ്രണവ് ആണ് ഫോട്ടോകളെടുത്തിരിക്കുന്നത്. സൊണാലിയാണ് സ്റ്റൈലിങ്ങ് അസിസ്റ്റന്റ്.
9/10
Photo Credit: Anupama Parameswaran Instagram
Share
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ വെള്ളിത്തിരയിലേക്കെത്തുന്നത്. മലയാളികള്‍ക്ക് ഏറ്റെടുത്ത കഥാപാത്രമാണ് പ്രേമത്തിലെ മേരി.

Click it and Unblock the Notifications