Home / Photos
Anupama Parameswaran: പിങ്ക് ബട്ടർഫ്ലൈ... സൂപ്പർ ലുക്കിൽ തരംഗമായി അനുപമ; ടോളിവുഡിൽ ഇരട്ട റിലീസിനൊരുങ്ങി താരം
തെന്നിന്ത്യയിലെ സുപ്പ ഗ്ലാമറസ് നായികയാണ് അനുപമ പരമേശ്വരൻ. അഭിനയത്തിൽ തിളങ്ങി നിക്കുന്ന താരം മോഡലിങ്ങിലും സജീവമാണ്. മലയാളത്തിൽ നിന്നും തുടങ്ങിയ നടി ഇപ്പോൾ ടോളിവുഡിലെ താരറാണിയാണ്. നടിയുടെ പുതിയ സിനിമ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anupama Parameswaran Instagram
Share
പിങ്കിൽ മിന്നി തിളങ്ങി അനുപമ പരമേശ്വരൻ... പുത്തൻ മേക്കോവറിൽ ഞട്ടിച്ചു താരം, സോഷ്യൽ മീഡിയയിൽ ഹിറ്റായ പുതിയ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Anupama Parameswaran Instagram
Share
സൗത്തിലെ മികച്ച യുവനായികയാണ് അനുപമ പരമേശ്വരൻ. ടോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിക്ക് കൈനിറയെ അവസരങ്ങളാണ് ഇപ്പോൾ ഉള്ളത്.
3/8
Photo Credit: Anupama Parameswaran Instagram
Share
പിങ്ക് കളർ ഡ്രെസ്സിൽ അതീവ സ്റ്റൈലിഷയാണ് നടി വന്നിരിക്കുന്നത്. ലൈക്കും കമന്റും നൽകി നടിയുടെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
4/8
Photo Credit: Anupama Parameswaran Instagram
Share
ഈ മാസം രണ്ടു ചിത്രങ്ങളാണ് താരത്തിന് തെലുങ്കിൽ റിലീസിന് ഒരുങ്ങുന്നത്. ത്രില്ലർ, റൊമാന്റിക് ജോണറിൽ പെടുന്ന രണ്ടു സിനിമകളടെയും ട്രെയ്ലറുകൾ ഇതിനോടകം ഹിറ്റാണ്.
5/8
Photo Credit: Anupama Parameswaran Instagram
Share
നിഖിൽ നായകനായി വരുന്ന 18 പേജസ് ആണ് ഒരു ചിത്രം. സിനിമ തിയേറ്റർ റിലീസ് ആണ്. ഹോട്ട്സ്റ്റാറിൽ റിലീസ് പറഞ്ഞ ബട്ടർഫ്ലൈ ആണ് അടുത്ത ചിത്രം.
6/8
Photo Credit: Anupama Parameswaran Instagram
Share
കാർത്തികേയ 2ന്റെ വിജയം ആണ് 18 പേജസ് എന്ന ചിത്രത്തിലും അനുപമ-നിഖിൽ ജോഡിയെ വീണ്ടും സ്ക്രീനിൽ കൊണ്ട് വരുന്നത്. സിനിമയുടെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.
7/8
Photo Credit: Anupama Parameswaran Instagram
Share
ടോളിവുഡിൽ സൂപ്പർ നായികായി ഉയരുകയാണ് അനുപമ. നടിയുടെ അവസാനം വന്ന ചിത്രമാണ് കാർത്തികേയ 2. ചിത്രം 100 കോടി ക്ലാബിൽ കയറിയിരുന്നു.
8/8
Photo Credit: Anupama Parameswaran Instagram
Share
അഭിനയതോടൊപ്പം മോഡലിങ്ങിൽ സജീവമാണ് അനുപമ. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആളുകളാൽ ശ്രദ്ധിക്കപ്പെടുന്നത്.


Click it and Unblock the Notifications