Home / Photos
ഓണം സാരിയില്‍ തിളങ്ങി നടി അനുശ്രിയും നമിത പ്രമോദും ഉള്‍പ്പടേയുള്ളവര്‍: അമ്മ യോഗത്തിലെ ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
ഓണം സാരിയില്‍ തിളങ്ങി നടി അനുശ്രിയും നമിത പ്രമോദും ഉള്‍പ്പടേയുള്ളവര്‍: അമ്മ യോഗത്തിലെ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: social media
Share
അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഓണക്കോടിയില്‍ എത്തി താരസുന്ദരികള്‍
2/9
Photo Credit: social media
Share
പങ്കെടുത്ത പരിപാടിയില്‍ ചില പുതിയ തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു. ...
3/9
Photo Credit: social media
Share
ചിങ്ങം ഒന്നിനായിരുന്നു താരങ്ങള്‍ ഒത്തുകൂടിയത്
4/9
Photo Credit: social media
Share
കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് യോഗത്തിന് എത്തിയത്.
5/9
Photo Credit: social media
Share
സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക്
അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നല്കി
6/9
Photo Credit: social media
Share
കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നല്കി
7/9
Photo Credit: social media
Share
മോഹന്‍ലാലായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്
8/9
Photo Credit: social media
Share
നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണൻകുട്ടി തുടങ്ങിയാ താരങ്ങള്‍ എല്ലാം ഓണക്കോടി ഉടുത്താണ് എത്തിയത്
9/9
Photo Credit: social media
Share
അനുശ്രി.. നമിത പ്രമോദ്


Click it and Unblock the Notifications