Home / Photos
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ
By Rakhi
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: actress
Share
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ
2/20
Photo Credit: actress
Share
മികച്ച കഥാപാത്രമാണ് താരത്തിന് ലഭിച്ചത്
3/20
Photo Credit: actress
Share
നാടൻ സുന്ദരിയാണ് അനുശ്രീ
4/20
Photo Credit: actress
Share
നിരവധി വീഡിയോയും ഫോട്ടോകളും താരം ഇൻസ്റ്റയിൽ പങ്കിടാറുണ്ട്
5/20
Photo Credit: actress
Share
പെട്ടെന്നാണ് ചിത്രങ്ങൾ വൈറലാകാറുള്ളത്
6/20
Photo Credit: actress
Share
ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
7/20
Photo Credit: actress
Share
'ദാവണി.. മുല്ലപ്പൂ..കുപ്പിവള'എന്നാണ് കാപ്ഷൻ
8/20
Photo Credit: actress
Share
ചുവന്ന ധാവണിയാണ് താരം ധരിച്ചത്
9/20
Photo Credit: actress
Share
നിറയെ കുപ്പിവള ധരിച്ചിട്ടുണ്ട്


Click it and Unblock the Notifications