Home / Photos
ബോൾഡ് ലുക്കിൽ അനുശ്രീ.. പൂച്ചയായിരിക്കും ഉദ്ദേശിച്ചെയെന്ന് കമന്റ്..വൈറലായി ഫോട്ടോസ്
By Rakhi
ബോൾഡ് ലുക്കിൽ അനുശ്രീ..
പൂച്ചയായിരിക്കും ഉദ്ദേശിച്ചെയെന്ന് കമന്റ്..വൈറലായി ഫോട്ടോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/anusree_luv/
Share
ബോൾഡ് ലുക്കിൽ അനുശ്രീ..
പൂച്ചയായിരിക്കും ഉദ്ദേശിച്ചെയെന്ന് കമന്റ്..വൈറലായി ഫോട്ടോസ്
2/15
Photo Credit: https://www.instagram.com/anusree_luv/
Share
തന്റെ കിടിലൻ ഫോട്ടോസ് അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
3/15
Photo Credit: https://www.instagram.com/anusree_luv/
Share
നടി അനുശ്രീയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
4/15
Photo Credit: https://www.instagram.com/anusree_luv/
Share
ബോൾഡ് ലുക്കിലുള്ള ചിത്രമാണ് പങ്കുവെച്ചത്
5/15
Photo Credit: https://www.instagram.com/anusree_luv/
Share
'കാട്ടുവഴിയിലൂടെ നടന്ന്... നമ്മുടെ ഉള്ളിലെ മൃഗത്തെ അനുഭവിച്ചറിയുന്നു' എന്ന വരികളോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്
6/15
Photo Credit: https://www.instagram.com/anusree_luv/
Share
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
7/15
Photo Credit: https://www.instagram.com/anusree_luv/
Share
പൂച്ചയാണോ ഉദ്ദേശിച്ചേ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്
8/15
Photo Credit: https://www.instagram.com/anusree_luv/
Share
എന്ത് ലുക്ക് ആയാലും അനുശ്രീ ഈസ് ഓസം എന്നാണ് ചിലരുടെ കമന്റ്
9/15
Photo Credit: https://www.instagram.com/anusree_luv/
Share
റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തിയ താരമാണ് അനുശ്രീ

Click it and Unblock the Notifications