Home / Photos
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ
By Rakhi
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
നാടൻ വസ്ത്രങ്ങളിലും മോഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് നടി അനുശ്രീ.നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്
3/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
റോസ് നിറത്തിലുള്ള ചൂരിദാറിൽ സൂപ്പർ കൂൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സന്തോഷം എന്തെന്നാൽ ബെസ്റ്റ് മേയ്ക്കപ്പ് എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്.
4/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
'എല്ലാ നിമിഷവും ആഘോഷിക്കൂ…
നിങ്ങൾക്ക് കഴിയുമ്പോൾ ചിരിക്കുക, നിങ്ങൾക്ക് മാറ്റാൻ കഴിയാത്തത് വിട്ടു കളയൂ', എന്നും കാപ്ഷനിൽ പറയുന്നു.
5/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയത്. എന്തായാലും നടിയുടെ പുതിയ ഫോട്ടോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്
6/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
സിമ്പ്ളി ഗോർജ്യസ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരുരക്ഷയുമില്ലാതെ സൂപ്പർ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
7/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
അനുശ്രീയുടെ പുതിയ ചിത്രമായ താരയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
8/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
കേന്ദ്ര കഥാപാത്രത്തെയാണ് അനുശ്രീ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്
9/10
Photo Credit: https://www.instagram.com/p/ChFGH1kpG-C/?igshid=MDJmNzVkMjY=
Share
സനൽ അമൻ ആണ് ചിത്രത്തിലെ നായകൻ. ജെബിൻ ജെ ബി പ്രഭ ജോസഫാണ് നിർമ്മാണ്.

Click it and Unblock the Notifications