Home / Photos
'അനുശ്രീ മുത്താണ്'......പേൾ അഴകിൽ നടിയുടെ എലഗന്റ് ഫോട്ടോസ്.. വൈറൽ
By Rakhi
Actress Anusree in new saree, photos goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
പേൾ അതിന്റെ ഭംഗിയും മനോഹാരിതയും കൈവരിക്കുന്നത് അതിന്റെ ഷെല്ലിനുള്ളിൽ നിന്നാണ്
2/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
'അനുശ്രീ മുത്താണ്'......പേൾ അഴകിൽ നടിയുടെ എലഗന്റ് ഫോട്ടോസ്.. വൈറൽ
3/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
നടി അനുശ്രീയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
4/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
ഇപ്പോഴിതാ പുതിയ ചിത്രങ്ങളും ഹിറ്റായിരിക്കുകയാണ്
5/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
നിറയെ വർക്കുകൾ നിറഞ്ഞ സാരിയണിഞ്ഞുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്
6/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
വെള്ള നിറത്തിലുള്ളതാണ് സാരി
7/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
'നമ്മൾ ധരിക്കുന്ന വസ്ത്രം പോലെ'
8/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
'നമ്മുടെ മനസാണ് അതിനെ മനോഹരമാക്കി തീർക്കുന്നത്' എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
9/18
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ വൈറലായി കഴിഞ്ഞു

Click it and Unblock the Notifications