Home / Photos
ആ നോട്ടത്തിൽ പതറി വീണ് ആരാധകർ; അനുശ്രീയുടെ പുതിയ ചിത്രങ്ങൾ ഇതാ..വൈറലാണ്...
By Athira Sh
ആ നോട്ടത്തിൽ പതറി വീണ് ആരാധകർ; അനുശ്രീയുടെ പുതിയ ചിത്രങ്ങൾ ഇതാ..വൈറലാണ്...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: anusree instagram
Share
വ്യത്യസ്ത നോട്ടവുമായി അനുശ്രീ... ആരാധകർ ഇന്നോളം ഈ നോട്ടം കണ്ടു കാണില്ല
2/10
Photo Credit: anusree instagram
Share
തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് താരം പങ്കിട്ടിരിക്കുന്നത്
3/10
Photo Credit: anusree instagram
Share
സാരി ലുക്കിൽ അല്ലേ അനുശ്രീ കിടിലൻ ? ആരാധകർക്ക് എന്നും ഈ ലുക്ക് ഏറെ പ്രിയപ്പെട്ടതാണ്
4/10
Photo Credit: anusree instagram
Share
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ
5/10
Photo Credit: anusree instagram
Share
ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു
6/10
Photo Credit: anusree instagram
Share
താരം മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനൊപ്പെം
7/10
Photo Credit: anusree instagram
Share
ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളും മലയാളികൾ ഏറ്റെടുത്തിരുന്നു
8/10
Photo Credit: anusree instagram
Share
സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിമാരിലൊരാളാണ് അനുശ്രീ
9/10
Photo Credit: anusree instagram
Share
കൊല്ലം ജില്ലയിലെ പത്തനാപുരമാണ് അനുശ്രീയുടെ സ്വദേശം


Click it and Unblock the Notifications