bredcrumb

Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Roshily Roy
| Updated: Friday, October 7, 2022, 20:00 [IST]
മലയാളത്തിൽ മാത്രം അഭിനയിക്കുന്ന മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. അനവധി മികച്ച സിനിമകൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ പരീക്ഷണം വൈറലായിരിക്കയാണ്.
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
1/7
പുത്തൻ രൂപമാറ്റവും വിജയിച്ചു.. സാരിയിൽ ക്യൂട്ടായി അനുശ്രീ.. ചിത്രങ്ങൾ കാണാം.
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/7
പാസ്തൽ ബ്ലൂ നിറത്തിലുള്ള ഡിസൈനർ സാരിയിൽ സുന്ദരിയായി അനുശ്രീ. നെറ്റ് സാരിയും ഒപ്പം  ഹെവി ഡിസൈൻ ബ്ലൗസുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്.
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
3/7
പരീക്ഷണങ്ങൾ നടത്തുന്നതും പുതിയ രൂപങ്ങൾ പരീക്ഷിക്കുന്നതും ഞാൻ ആസ്വദിക്കുന്നു... എന്നാണ് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനുശ്രീ പറഞ്ഞത്. 
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
4/7
ടിജെ വെഡിങ് ഫിലിംസിന്റെ ഫോട്ടോഗ്രാഫിയിലാണ് അനുശ്രീ സ്റ്റൈലിഷായി എത്തിയത്. മേക്കപ്പ് ആർട്ടിസ്റ്സ് സജിത്ത് & സുജിത്താണ് അനുശ്രീയെ മനോഹരിയാക്കിയത്.
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
5/7
ടി & എം സിഗ്നേച്ചറാണ് അനുശ്രീക്ക് ഈ അടിപൊളി സാരി ഡിസൈൻ ചെയ്ത് നൽകിയിരിക്കുന്നത്. അതിമനോഹരമായ ലുക്കിൽ എത്തിയ ചിത്രങ്ങൾ തരംഗമായിരിക്കയാണ്.
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
6/7
സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ. വളരെ പെട്ടെന്നായിരുന്നു അനുശ്രീ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
Anusree: സാരിയില്‍ ക്യൂട്ട് സുന്ദരിയായി അനുശ്രീ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
7/7
ഡയമണ്ട് നെക്ലേസ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഫഹദിന്റെ ഭാര്യയായ കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം അനുശ്രീയുടെ കരിയർ ബെസ്റ്റ് ആണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X