Home / Photos
'ഇതെന്ത് മറിമായമാണ്.. എന്ത് ചെയ്താലും സുന്ദരി'; വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ
By Rakhi
'ഇതെന്ത് മറിമായമാണ്.. എന്ത് ചെയ്താലും സുന്ദരി'; വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/anusree_luv/
Share
'ഇതെന്ത് മറിമായമാണ്..എന്ത് ചെയ്താലും സുന്ദരി';വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ
2/16
Photo Credit: https://www.instagram.com/anusree_luv/
Share
ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി അനുശ്രീ.നിരവധി ഫോട്ടോകൾ താരം പങ്കിടാറുണ്ട്
3/16
Photo Credit: https://www.instagram.com/anusree_luv/
Share
ചിത്രങ്ങളെല്ലാം തന്നെ പെട്ടെന്ന് വൈറലാകാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാവുകയാണ്.
4/16
Photo Credit: https://www.instagram.com/anusree_luv/
Share
കാന്റിഡ് ഫോട്ടോകളാണ് താരം പങ്കിട്ടത്
പതിവ് സ്റ്റൈൽ മാറ്റിപിടിച്ചിരിക്കുകയാണ് താരം.
5/16
Photo Credit: https://www.instagram.com/anusree_luv/
Share
ഇത്തവണ ചൂരിദാറിലാണ് നടി എത്തിയിരിക്കുന്നത്.ബ്ലാക്ക് നിറത്തിലുള്ള ചൂരിദാറാണ് നടി ധരിച്ചിരിക്കുന്നത്.
6/16
Photo Credit: https://www.instagram.com/anusree_luv/
Share
നിരവധി പേർ ഫോട്ടോകൾക്ക് കമന്റ് ചെയ്യുന്നുണ്ട്. അനുശ്രീയുടെ ഫോട്ടോകൾക്ക് ലൗ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ
7/16
Photo Credit: https://www.instagram.com/anusree_luv/
Share
ബ്ലാക്ക് മെറ്റൽ ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്.യാതൊരു മേക്കപ്പുമില്ലാതെ പോലും അതീവ സുന്ദരിയാണ് താരം.
8/16
Photo Credit: https://www.instagram.com/anusree_luv/
Share
കഴിഞ്ഞ ദിവസം കസവ് സാരിയിലുള്ള ചിത്രങ്ങൾ താരം പങ്കിട്ടിരുന്നു.ആ ചിത്രങ്ങളും വൈറലായിരുന്നു
9/16
Photo Credit: https://www.instagram.com/anusree_luv/
Share
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് നടി അനുശ്രീ മലയാള സിനിമിയിൽ എത്തുന്നത്

Click it and Unblock the Notifications