Home / Photos
'അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ
By Rakhi
'അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
'അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
അനുശ്രീയുടെ കാൻഡിഡ് ചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകാറുള്ളത്. അതിന് കാരണം നടിയുടെ ക്യൂട്ട് എക്സ്പ്രഷനുകൾ തന്നെയാണ്
3/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാവുകയാണ്. അതും നല്ല സൂപ്പർ കൂൾ കാൻഡിഡ് ചിത്രങ്ങൾ തന്നെ. ഒരു പരിപാടിക്കിടയിലാണ് സംഭവം
4/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
ആറ് ഫോട്ടോകളാണ് താരം പങ്കിട്ടത്. അതിൽ ആദ്യ ഫോട്ടോ തന്നെ കൗതുകം നിറഞ്ഞതാണ്. നെഞ്ചത്ത് കൈ വെച്ച് ചിരിച്ച് നിൽക്കുകയാണ് നടി, ഒപ്പം ക്യൂട്ട് എക്സ്പ്രഷനും
5/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
ഇടയിലെ ഫോട്ടോകളിൽ കൈ ചേർത്ത് വെച്ച് ലൗ ചിഹ്നമാക്കുന്നതും കാണാം. എന്തായാലും ആരാധകർ ഈ എക്സ്പ്രഷനുകളിൽ വീണു കഴിഞ്ഞു
6/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
നിരവധി പേരാണ് അനുശ്രീയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്യുന്നത്. സൂപ്പർ ഫോട്ടോകൾ എന്നാണ് പലരുടേയും കമന്റ്. നൈസ് ക്ലിക്ക് എന്നും ചിലർ കുറിച്ചിട്ടുണ്ട്.
7/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
സെൽഫ് ലൗ ഈസ് മൈ പ്രയോറിറ്റി എന്നാണ് താരത്തിന്റെ കുറിപ്പ്. എന്തായാലും നടിയുടെ ക്യൂട്ട് ഭാവങ്ങൾ കണ്ട സന്തോഷത്തിലാണ് ആരാധകർ
8/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
അടുത്തിടെ ഇറങ്ങിയ ട്വൽത്ത് മാൻ ആണ് അനുശ്രിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്
9/10
Photo Credit: https://www.instagram.com/p/Ch2AzhBJYgV/?igshid=MDJmNzVkMjY=anusree
Share
താര എന്ന ചിത്രമാണ് അനുശ്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Click it and Unblock the Notifications