Home / Photos
സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ
By Ajmal MK
സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
പുതിയ ചിത്രങ്ങളുമായി നടി അനുശ്രീ
2/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
കൃത്യമായ അടിക്കുറിപ്പും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്
3/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
സംസാരിക്കാതെ തന്നെ നിങ്ങൾ ആരാണെന്ന് പറയാനുള്ള ഒരു മാർഗമാണ് സെൽഫ് സ്റ്റൈലിംഗ്...- എന്നാണ് താരം കുറിച്ചത്
4/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
മള്‍ബറി മാജിക് ഫ്രെയിംസ് ആണ് ചിത്രങ്ങള്‍ പകർത്തിയത്
5/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
മൊട്ടക്കൂട്ടൂസിനൊപ്പം
6/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
ചക്കര പഞ്ചാര ആദി കുട്ടന് ഇന്ന് ഒരു വയസ്സ്...
7/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
ചുവന്ന പട്ടുടുത്ത്.…..
8/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
സ്ലീവ് ലെസ്സിലെ സുന്ദരി
9/17
Photo Credit: https://www.instagram.com/p/CXVI9ymJbCi/
Share
മറ്റൊരു ഫോട്ടോ ഷൂട്ട് ചിത്രം

Click it and Unblock the Notifications