Home / Photos
'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ
2/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
നിരവധി ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റയിലൂടെ പങ്കുവെയ്ക്കാറുണ്ട്
3/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
ഇവ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്
4/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
നടിയുടെ പുതിയ ചിത്രങ്ങളും ഇൻസ്റ്റയിൽ തരംഗം തീർക്കുകയാണ്
5/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
സാരിയിൽ അതി സുന്ദരിയായ ചിത്രമാണ് താരം പങ്കിട്ടത്
6/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
ചുവന്ന നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്
7/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
മിനിമൽ ആഭരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്
8/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
'എന്നെ നോക്കൂ' എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്
9/17
Photo Credit: https://www.instagram.com/p/CfrKhlgJ04F/
Share
രസകരമായ നിരവധി കമന്റുകളാണ് അനുശ്രീയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്

Click it and Unblock the Notifications