Home / Photos
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍
By Ajmal MK
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
വീണ്ടും സാരി ചിത്രങ്ങളുമായി ആരാധകരുടെ സ്വന്തം നായിക അനുശ്രീ.
2/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
മറ്റെന്തൊക്കെ വസ്ത്രം ധരിച്ചാലും സാരിയില്‍ അനുശ്രിയെ കാണാന്‍ പ്രത്യേക ലുക്കാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്
3/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
പച്ച സാരിക്ക് മാച്ച് ചെയ്യുന്ന റോസ് ബ്ലൌസാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി
4/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
ജസ്റ്റ് ഗ്രീന്‍ സാരീ വൈബ്സ് എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
അഭിനയ തിരക്കുകളോടൊപ്പം സോഷ്യല്‍ മീഡിയ രംഗത്തും സജീവമാണ് അനുശ്രീ. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നു.
6/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
മഹേഷാണ് താരത്തിന് പുതിയ ചിത്രം പകർത്തിയിരിക്കുന്നത്. സെലിബ്രിറ്റികളും അനുശ്രിയുടെ ചിത്രത്തോട് പ്രതികരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
7/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
നാട്ടിലെത്തിയാല്‍ തനി നാട്ടിന്‍പുറത്ത് കാരിയാവുന്ന അനുശ്രീ സിനിമയില്‍ എല്ലാ വിധ വേഷങ്ങളിലും തിളങ്ങന്നു.
8/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
മോഹന്‍ലാലിനെ നായകനാത്തി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് അനുശ്രിയുടേതായി പുറത്ത് വന്ന അവസാന ചിത്രം
9/10
Photo Credit: https://www.instagram.com/p/CgrUy1ApzSe/?igshid=MDJmNzVkMjY%3D
Share
താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എല്ലാത്തിലും ഒന്നിനൊന്ന് മികച്ച വേഷമാണ് താരത്തിന്റേത്

Click it and Unblock the Notifications