Home / Photos
'ഇതൊരു കിടിലൻ കാൻഡിഡ്'..ഈ ക്യൂട്ട് കുട്ടികൾ കൊള്ളാമല്ലോ!അനുശ്രീയുടെ ചിത്രങ്ങൾ വൈറൽ
By Rakhi
'ഇതൊരു കിടിലൻ കാൻഡിഡ്'..ഈ ക്യൂട്ട് കുട്ടികൾ കൊള്ളാമല്ലോ!അനുശ്രീയുടെ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
ഒരു കുഞ്ഞിനെ എടുത്തുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്
2/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിയാണ് അനുശ്രീ
3/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്
4/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
പെട്ടെന്ന് തന്നെ അത് വൈറലാകാറും ഉണ്ട്
5/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
നാടൻ വസ്ത്രങ്ങളിലും മോഡേൺ വസ്ത്രങ്ങളിലും താരം പ്രത്യേക്ഷ പെടാറുണ്ട്
6/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
അനുശ്പീയുടെ സാരിയിലുള്ള ലുക്കന്‍ ആരാധകർ ഏറെയാണ്
7/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
ഇപ്പോഴിതാ അത്തരത്തിലൊരു ഫോട്ടോസ് ആണ് വൈറവാകുന്നത്
8/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
ഒരു ചടങ്ങിനെത്തിയപ്പോഴുള്ള മൂന്ന് ചിത്രങ്ങളാണ് താരം പങ്കിട്ടത്
9/19
Photo Credit: https://www.instagram.com/p/Camolr_pGyl/
Share
കറുത്ത നിറത്തിലുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്

Click it and Unblock the Notifications