Home / Photos
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ
By Athira Sh
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: anusree instagram
Share
പുതിയ സാരിയിൽ എത്തിയ പുത്തൻ ചിത്രം ആണ് താരം പങ്കിട്ടത്
2/11
Photo Credit: anusree instagram
Share
അനുശ്രീ കിടിലൻ അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്
3/11
Photo Credit: anusree instagram
Share
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ
4/11
Photo Credit: anusree instagram
Share
സാരിയുടെ ആരാധികയാണ് താരം . കൊല്ലം ജില്ലയിലെ പത്തനാപുരം ആണ് അനുശ്രീയുടെ സ്വദേശം
5/11
Photo Credit: anusree instagram
Share
6/11
Photo Credit: anusree instagram
Share
ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു
7/11
Photo Credit: anusree instagram
Share
ചന്ദ്രേട്ടൻ എവിടെയാ മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളും മലയാളികൾ ഏറ്റെടുത്തു
8/11
Photo Credit: anusree instagram
Share
താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്
9/11
Photo Credit: anusree instagram
Share
സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിമാരിലൊരാളാണ് അനുശ്രീ


Click it and Unblock the Notifications