Home / Photos
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ
By Roshily Roy
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Anusree Instagram
Share
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ
2/12
Photo Credit: Anusree Instagram
Share
12ത് മാൻ ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുശ്രീ
3/12
Photo Credit: Anusree Instagram
Share
"നടന വിസ്മയം....Lt Col പത്മഭൂഷൺ ഭരത് മോഹൻലാൽ.. നമ്മുടെ സ്വന്തം ലാലേട്ടൻ....അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി.... 12th man.... " എന്ന് ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ കുറിച്ചു
4/12
Photo Credit: Anusree Instagram
Share
മോഹൻലാലിനൊപ്പം അനുശ്രീയുടെ രണ്ടാമത്തെ ചിത്രമാണ് 12ത് മാൻ. ആദ്യ ചിത്രം ഒപ്പത്തിലും മോഹൻലാലിനൊപ്പം ശ്രെദ്ധേയമായ ഒരു കഥാപാത്രത്തെയായിരുന്നു അനുശ്രീ ചെയ്തത്.
5/12
Photo Credit: Anusree Instagram
Share
മോഹൻലാല്‍ നായകനായി എത്തുന്ന ഒരു ത്രില്ലര്‍ ചിത്രമായിരിക്കും 12ത് മാൻ എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ
6/12
Photo Credit: Anusree Instagram
Share
ദിവസങ്ങൾക്ക് മുൻപ് 12ത് മാൻ ലൊക്കേഷനിൽ ഇരുന്ന് ചായ കുടിക്കുന്ന ചിത്രങ്ങളായി അനുശ്രീ എത്തിയിരുന്നു
7/12
Photo Credit: Anusree Instagram
Share
മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. ടെലിവിഷനിലൂടെ ശ്രദ്ധ നേടി സിനിമയിലെത്തിയ താരമാണ്.
8/12
Photo Credit: Anusree Instagram
Share
ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു.
9/12
Photo Credit: Anusree Instagram
Share
സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി അനുശ്രീ എത്തിയിരുന്നു.


Click it and Unblock the Notifications