Home / Photos
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ
By Rakhi
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/anusree_luv/
Share
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ
2/10
Photo Credit: https://www.instagram.com/anusree_luv/
Share
കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ അനുശ്രീയുടെ പിറന്നാൾ
3/10
Photo Credit: https://www.instagram.com/anusree_luv/
Share
അനുശ്രീയുടെ 31ാം പിറന്നാൾ ആയിരുന്നു
4/10
Photo Credit: https://www.instagram.com/anusree_luv/
Share
നിരവധി താരങ്ങളും ആരാധകരുമാണ് അനുവിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്
5/10
Photo Credit: https://www.instagram.com/anusree_luv/
Share
ഇപ്പോഴിതാ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം
6/10
Photo Credit: https://www.instagram.com/anusree_luv/
Share
കുടംബത്തോടും സുഹൃത്തുക്കളോടും ഒത്തുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്
7/10
Photo Credit: https://www.instagram.com/anusree_luv/
Share
തനിക്ക് കിട്ടിയ പിറന്നാൾ സമ്മാനങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
8/10
Photo Credit: https://www.instagram.com/anusree_luv/
Share
ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്
9/10
Photo Credit: https://www.instagram.com/anusree_luv/
Share
സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് അനുശ്രീയെ തിരഞ്ഞെടുത്തത്

Click it and Unblock the Notifications