Home / Photos
സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി
By Ajmal MK
സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/anusree_luv/
Share
സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/anusree_luv/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി അനുശ്രി
3/11
Photo Credit: https://www.instagram.com/anusree_luv/
Share
ട്വല്‍ത്ത് മാന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്ന് കിട്ടിയ സൂപ്പര്‍ ബ്രോകള്‍ എന്നാണ് അടിക്കുറിപ്പ്
4/11
Photo Credit: https://www.instagram.com/anusree_luv/
Share
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുശ്രി
5/11
Photo Credit: https://www.instagram.com/anusree_luv/
Share
സൗഹൃദ നിമിഷങ്ങള്‍
6/11
Photo Credit: https://www.instagram.com/anusree_luv/
Share
ശ്രദ്ദേയമായ നിരവധി വേശങ്ങള്‍ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു
7/11
Photo Credit: https://www.instagram.com/anusree_luv/
Share
പൃഥിരാജും അനുശ്രിയും
8/11
Photo Credit: https://www.instagram.com/anusree_luv/
Share
ഒരു ഫോട്ടോഷൂട്ട്
9/11
Photo Credit: https://www.instagram.com/anusree_luv/
Share
എന്റെ സന്തത സഹചാരികൾ ആകാൻ ദൈവം നിയോഗിച്ച രണ്ടു പേർ...പിങ്കിയും നിതിനും...എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും എന്നോടൊപ്പം നിൽക്കുന്നവർ..- അനുശ്രി കൂറിച്ചു

Click it and Unblock the Notifications