Home / Photos
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
By Ashif N
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി...
2/8
Share
സൂര്യ ശിവകുമാര്‍ സാറിന് സന്തോഷം നിറഞ്ഞ ജന്മദിനം. ഞങ്ങള്‍ക്ക് നിങ്ങള്‍ പ്രചോദനമാണ്. എന്റെയും ടീമിന്റെയും ചെറിയ സമ്മാനം- ഇതാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോക്കൊപ്പം അപര്‍ണ കുറിച്ചിരിക്കുന്നത്. അപര്ണാര്ട്ട് എന്ന പേരില്‍ യുട്യൂബ് ചാനലും നടിക്കുണ്ട്.
3/8
Share
അതേസമയം, അപര്‍ണ ബാലമുരളി വ്യത്യസ്തമായ പിറന്നാള്‍ ആശംസയാണ് സുര്യയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സൂരറൈ പോട്ര് എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗത്ത് വരുന്ന കയ്യിലെ ആകാസം കൊണ്ടവന്ത എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് അപര്‍ണയുടെ സമ്മാനം.
4/8
Share
കവര്‍ വേര്‍ഷന്‍ അപര്‍ണയാണ് പാടിയിരിക്കുന്നത്. സൂര്യയും അപര്‍ണയും തകര്‍ത്ത് അഭിനയിച്ച സൂര്യറൈ പോട്ര് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
5/8
Share
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതര്‍ക്കും തുനിന്തവന്റെ സെറ്റിലായിരുന്നു സൂര്യയുടെ പിറന്നാള്‍ ആഘോഷം.
6/8
Share
സൂര്യയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ നിര്മാതാക്കലായ സണ്‍ പിക്ചേവ്സ് പുറത്തുവിട്ടു. ഭാര്യ ജ്യോതികയും ആഘോഷത്തില്‍ പങ്കെടുത്തു.
7/8
Share
തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് 46ാം പിറന്നാള്‍. ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും.
8/8
Share
എതര്‍ക്കും തുനിന്തവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സത്യരാജ്, പ്രിയങ്ക മോഹന്‍, ഇരവരസു എന്നിവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു.


Click it and Unblock the Notifications