Home / Photos
സൗന്ദര്യം നിറച്ച് അപര്‍ണ ബാലമുരളി; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
By Ashif N
സൗന്ദര്യം നിറച്ച് അപര്‍ണ ബാലമുരളി; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Aparna Balamurali Instagram
Share
നടി അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും അറിയാം
2/19
Photo Credit: Aparna Balamurali Instagram
Share
തമിഴിലും അപര്ണയ്ക്ക് അവസരങ്ങള്‍ ഏറെയാണ്
3/19
Photo Credit: Aparna Balamurali Instagram
Share
സൂരറൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രം അപര്‍ണയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ്.
4/19
Photo Credit: Aparna Balamurali Instagram
Share
ബോക്സിങ് പരിശീലിക്കുന്ന അപര്‍ണയുടെ വീഡിയോ വൈറലായിരുന്നു.
5/19
Photo Credit: Aparna Balamurali Instagram
Share
അപര്‍ണ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്.
6/19
Photo Credit: Aparna Balamurali Instagram
Share
നല്ലൊരു ഗായികയും നര്‍ത്തകിയും കൂടിയാണ് അപര്‍ണ
7/19
Photo Credit: Aparna Balamurali Instagram
Share
കഴിഞ്ഞ ദിവസം ബോക്സിങ് പരിശീലന വീഡിയോ അപര്‍ണ പങ്കുവച്ചിരുന്നു
8/19
Photo Credit: Aparna Balamurali Instagram
Share
സംഗീതജ്ഞന് കെപി ബാലമുരളിയുടെയും അഭിഭാഷക ശോഭയുടെ മകളാണ് അപര്‍ണ
9/19
Photo Credit: Aparna Balamurali Instagram
Share
തൃശൂര്‍ സ്വദേശിനിയാണ് അപര്‍ണ

Click it and Unblock the Notifications