Home / Photos
ഇതാര്.. അറേബ്യന്‍ സുന്ദരിയോ, അപര്‍ണ ലുക്ക് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
ഇതാര്.. അറേബ്യന്‍ സുന്ദരിയോ, അപര്‍ണ ലുക്ക് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Aparna Balamurali Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപര്‍ണ ബാലമുരളി. ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം അപർണ ബാലമുരളിക്കായിരുന്നു കിട്ടിയത്.
2/9
Photo Credit: Aparna Balamurali Instagram
Share
തമിഴ് ചിത്രം സൂററെെ പൊട്ര് എന്ന സിനിമയിലെ നായികാ വേഷത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു അപർണ അവതരിപ്പിച്ചത്.
3/9
Photo Credit: Aparna Balamurali Instagram
Share
ഇപ്പോഴിതാ അപര്‍ണയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചുമപ്പിൽ ഒരു അറേബ്യന്‍ സുന്ദരിയിയെ പോലെയാണ് അപർണ ചിത്രങ്ങളിൽ കാണാൻ.
4/9
Photo Credit: Aparna Balamurali Instagram
Share
തമിഴ് ഫോട്ടോഗ്രാഫർ സൗന്ദര്യ തമിഴ്മാരനാണ് അപര്‍ണയുടെ ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് നിഖിത നിരഞ്ജനാണ് അപര്‍ണയുടെ സ്റ്റൈലിസ്റ്റ്.
5/9
Photo Credit: Aparna Balamurali Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് അപര്‍ണ ബാലമുരളി. അടിപൊളി മേക്കോവറിലാണ് അപര്‍ണ എത്തിയിരിക്കുന്നത്.
6/9
Photo Credit: Aparna Balamurali Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അപര്‍ണ ബാലമുരളി. വളരെ പെട്ടെന്നായിരുന്നു അപര്‍ണ ബാലമുരളി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/9
Photo Credit: Aparna Balamurali Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അപര്‍ണ ബാലമുരളി എത്തിയിരിക്കുന്നത്. അപര്‍ണ ബാലമുരളി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/9
Photo Credit: Aparna Balamurali Instagram
Share
അതീവ സുന്ദരിയായി അപര്‍ണ ബാലമുരളി. അപര്‍ണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Aparna Balamurali Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications