Home / Photos
ഇതാണോ ഓണം സ്പെഷ്യൽ എന്തായാലും ക്യൂട്ടനെസ് കുറച്ച് കൂടുന്നുണ്ട് അപര്‍ണ; വൈറലായി പുതിയ ചിത്രങ്ങള്‍
By Roshily Roy
ഇതാണോ ഓണം സ്പെഷ്യൽ എന്തായാലും ക്യൂട്ടനെസ് കുറച്ച് കൂടുന്നുണ്ട് അപര്‍ണ; വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aparna Balamurali Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപർണ ബാലമുരളി. ഇപ്പോഴിതാ അപർണയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Aparna Balamurali Instagram
Share
കസവ് തുണികൊണ്ട് തുന്നിയ കഫ്താൻ ധരിച്ചു അതീവ സുന്ദരിയായിട്ടാണ് അപർണ. ലേബൽ എം ഡിസൈനർസാണ് അപർണയുടെ മനോഹരമായ കഫ്താൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
3/8
Photo Credit: Aparna Balamurali Instagram
Share
പൗർണമി മുകേഷ് ഫോട്ടോഗ്രാഫിയാണ് അപർണയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമ സുന്ദരി ഗാർഡൻസിന്റെ പ്രൊമോഷൻ പരിപാടികൾക്കായി എത്തിയതാണ് അപർണ.
4/8
Photo Credit: Aparna Balamurali Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അപർണ ബാലമുരളി. അടിപൊളി മേക്കോവറിലാണ് അപർണ ബാലമുരളി എത്തിയിരിക്കുന്നത്.
5/8
Photo Credit: Aparna Balamurali Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ ബാലമുരളി. വളരെ പെട്ടെന്നായിരുന്നു അപർണ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Aparna Balamurali Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അപർണ എത്തിയിരിക്കുന്നത്. അപർണ ബാലമുരളി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Aparna Balamurali Instagram
Share
അതീവ സുന്ദരിയായി അപർണ ബാലമുരളി. അപർണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Aparna Balamurali Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications