bredcrumb

Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു, ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം

By Roshily Roy
| Published: Saturday, October 15, 2022, 15:55 [IST]
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് അപര്‍ണ ദാസ്. ഇപ്പോഴിതാ അപര്‍ണയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
1/7
അപര്‍ണ.. എന്തൊരു ചിരിയാണിത്, സോ ക്യൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം.
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
2/7
റെഡ് ലെഹങ്കയിൽ നൃത്തചുവടുകളുമായി അപര്‍ണ ദാസ്. കല്യാൺ സിൽക്‌സിന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടിനായി മോഡലായി എത്തിയതാണ് അപര്‍ണ. 
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
3/7
"വിളക്കുകളുടെ ഉത്സവം അടുത്തെത്തിയിരിക്കുന്നു..." എന്നാണ് അപര്‍ണ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞത് .  
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
4/7
ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ്  അപർണയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ് ഫെമി ആന്റണിയാണ് അപർണയെ ലെഹങ്കയിൽ മനോഹാരിയായി ഒരുക്കിയത്.
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
5/7
സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ ദാസ്. വളരെ പെട്ടെന്നായിരുന്നു അപർണ ദാസ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
6/7
സ്റ്റൈലിഷ്  ലുക്കിലാണ് അപർണ ദാസ് എത്തിയിരിക്കുന്നത്. അപർണ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
Aparna Das: വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ റെഡിയായോ.. അപർണ റെഡിയായി കഴിഞ്ഞു,  ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി താരം
7/7
അതീവ സുന്ദരിയായി അപർണ ദാസ്. അപര്‍ണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X