Home / Photos
ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍
By Ashif N
ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Actress Archana Kavi Instagram
Share
ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍
2/9
Photo Credit: Actress Archana Kavi Instagram
Share
നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന കവി.
3/9
Photo Credit: Actress Archana Kavi Instagram
Share
15 ദിവസങ്ങള്‍ക്കിടെയാണ് നടിക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചു.
4/9
Photo Credit: Actress Archana Kavi Instagram
Share
മലയാളത്തിലും തമിഴിലും അഭിനയിച്ച നടിയാണ് അര്‍ച്ചന കവി. ജോസ് കവിയുടെയും റോസമ്മയുടെയും മകളായി ഡല്‍ഹി 1990ലാണ് ജനനം.
5/9
Photo Credit: Actress Archana Kavi Instagram
Share
യു ട്യൂബ് വ്ളോഗര്‍ ആയാണ് അര്‍ച്ചന കവി പിന്നീട് സജീവമായത്. ബ്ലോഗുകള്‍, വെബ് സീരിയലുകള്‍, പെയിന്റിങ് എന്നിവയും താരം സജീവമാണ്.
6/9
Photo Credit: Actress Archana Kavi Instagram
Share
ഇപ്പോള്‍ നടിയുടെ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മാസങ്ങള്‍ക്ക് മുമ്പ് നടിയുടെ ശരീര ഭാരം വളരെ വര്‍ധിച്ചിരുന്നു.
7/9
Photo Credit: Actress Archana Kavi Instagram
Share
കുറച്ച് കാലമായി സിനിമയില്‍ അത്ര സജീവമല്ല താരം. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വിവാഹം കഴിഞ്ഞു.
8/9
Photo Credit: Actress Archana Kavi Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന കവി. കൂട്ടുകാരികള്‍ക്കൊപ്പമുള്ള നടിയുടെ ഡാന്‍സ് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
9/9
Photo Credit: Actress Archana Kavi Instagram
Share
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പിടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചതെന്ന് നടി അര്‍ച്ചന കവി പറയുന്നു.

Click it and Unblock the Notifications