bredcrumb

കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ

By Roshily Roy
| Published: Wednesday, September 7, 2022, 18:04 [IST]
കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
1/8
ആര്യയുടെ ഓണം ലുക്ക് ഇങ്ങനെ...   കേരള സാരിയിൽ സുന്ദരിയായി ആര്യ.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
2/8
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
3/8
ഫോട്ടോഗ്രാഫർ ഗാനൻ ബാബുവാണ് ആര്യയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  "ഓണം 2022.." എന്നാണ് ആര്യ ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
4/8
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ആര്യ. അടിപൊളി മേക്കോവറിലാണ് ആര്യ എത്തിയിരിക്കുന്നത്.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
5/8
സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. വളരെ പെട്ടെന്നായിരുന്നു ആര്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
6/8
സ്റ്റൈലിഷ്  ലുക്കിലാണ് ആര്യ എത്തിയിരിക്കുന്നത്. ആര്യ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
7/8

അതീവ സുന്ദരിയായി ആര്യ. ആര്യയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
 കേരള സാരിയിൽ ആര്യയുടെ ഓണം ലുക്ക്, അടിപൊളിയെന്ന് ആരാധകർ
8/8
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X