Home / Photos
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും
By Ajmal MK
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/arya.badai/
Share
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ
2/16
Photo Credit: https://www.instagram.com/arya.badai/
Share
കൂട്ടുകാരികള്‍ക്കൊപ്പമുള്ള വീഡിയോ ആണ് ആര്യ പങ്കുവെച്ചിരിക്കുന്നത്
3/16
Photo Credit: https://www.instagram.com/arya.badai/
Share
മികച്ച അടിക്കുറിപ്പും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്
4/16
Photo Credit: https://www.instagram.com/arya.badai/
Share
ഇത് വളരെ പ്രത്യേകതയുള്ളതാണ്!!!! എന്റെ പെൺകുട്ടി സംഘത്തോടൊപ്പം... വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് നൃത്തം ചെയ്യുന്നു ..... "ധൂം ധമാക്കസ്" ആശംസകൾ- എന്നായിരുന്നു താരം കുറിച്ചത്
5/16
Photo Credit: https://www.instagram.com/arya.badai/
Share
വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി
6/16
Photo Credit: https://www.instagram.com/arya.badai/
Share
നിരവധി പേരാണ് ഡാന്‍സിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്
7/16
Photo Credit: https://www.instagram.com/arya.badai/
Share
ആര്യയുടെ സുഹൃത്തുക്കളാണ് താരത്തിനൊപ്പമുള്ളത്
8/16
Photo Credit: https://www.instagram.com/arya.badai/
Share
അടിപൊളി ഡാന്‍സെന്നാണ് ആരാധകരുടെ കമന്റ്
9/16
Photo Credit: https://www.instagram.com/arya.badai/
Share
ഇതോടൊപ്പം തന്നെ താരം അടുത്തിടെ നിരവധി ചിത്രങ്ങളും പങ്കുവെച്ചിരുന്നു

Click it and Unblock the Notifications