Home / Photos
'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ
By Rakhi
'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
'തുടങ്ങുവല്ലേ,സാരി,ഓണം സ്റ്റൈൽ'; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
നടി ആര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടേണ്ട താമസം വൈറലാകാറുണ്ട്. സാരി ചിത്രങ്ങളാണെങ്കിൽ പറയുകയേ വേണ്ട
3/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
ഇപ്പോഴിതാ നടിയുടെ പുതിയ സാരി ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബ്ലൂ സാരിയാണ് താരം ധരിച്ചിരിക്കുന്നത്
4/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
ഇത്തിരി ദേശി സൈറ്റൽ ആവാം എന്ന കാപ്ഷനോടെയാണ് ഫോട്ടോകൾ പങ്കിട്ടിരിക്കുന്നത്. ക്വീൻ എന്നാണ് ആരാധകർ നൽകിയിരിക്കുന്ന കമന്റ്
5/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
മറ്റൊരു വീഡിയോയും നടി പങ്കിട്ടിട്ടുണ്ട്. ഓണം വേഷത്തിൽ എത്തിയ ഒരു പരസ്യ വീഡിയോ ആണ് പങ്കിട്ടത്. പരസ്യം എന്തായാലും ആര്യയുടെ ലുക്ക് പൊളിച്ചെന്നാണ് ആരാധകർ പറയുന്നത്
6/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
ചൂരിദാറാണ് നടിയുടെ വേഷം. കസവ് ചൂരിദാർ ആര്യ തകർത്തല്ലോയെന്നാണ് കമന്റുകൾ. നടിയുടെ എനർജി തന്നെയാണ് ഈ വീഡിയോയിലേയും ഹൈലൈറ്റ് എന്ന് ആരാധകർ പറയുന്നു
7/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
സൂപ്പർ ഹിറ്റായിരുന്ന എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്
8/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ബഡായ് ബംഗ്ലാവെന്ന ഒറ്റ പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകമനസിൽ ഇടംപടിച്ചത്.
9/10
Photo Credit: https://www.instagram.com/p/Chqy95CPmmv/
Share
പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. നിരവധി പരിപാടികളുടെ അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്.

Click it and Unblock the Notifications