Home / Photos
മകള്‍ ഉത്തരയുടെ മികച്ച വിജയം!! സന്തോഷം പങ്കുവച്ച് ആശ ശരത്ത്, കാണാം പുതിയ ഫോട്ടോകള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Asha Sarath Instagram
Share
മലയാളികളുടെ ഇഷ്ട താരം ആശ ശരത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാം
2/14
Photo Credit: Asha Sarath Instagram
Share
റാംപിലെ ആത്മവിശ്വാസത്തോടെയുള്ള അവളുടെ ചുവടുകള്‍ കാണുമ്പോള്‍ സന്തോഷം എന്നാണ് ആശ ശരത്ത് പ്രതികരിച്ചത്.
3/14
Photo Credit: Asha Sarath Instagram
Share
ചാമിങ് ബ്യൂട്ടി പട്ടവും ലഭിച്ചത് ഉത്തരയ്ക്ക് തന്നെ.
4/14
Photo Credit: Asha Sarath Instagram
Share
മമ്മൂട്ടി സിബിഐ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. ആശ ഒരു പ്രധാന വേഷത്തില്‍ സിനിമയിലുണ്ടാകും.
5/14
Photo Credit: Asha Sarath Instagram
Share
എഫ്ഐ ഇവന്റ്സ് ഒരുക്കിയ ഫാഷന്‍ ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരിക്കുന്നു ഉത്തര
6/14
Photo Credit: Asha Sarath Instagram
Share
മലയാളികളുടെ ഇഷ്ട താരം ആശ ശരത്ത്
7/14
Photo Credit: Asha Sarath Instagram
Share
മകള്‍ ഉത്തര സൗന്ദര്യ മല്‍സരത്തില്‍ നേടിയ വിജയമാണ് ആശ ശരത്ത് പങ്കുവച്ചിരിക്കുന്നത്
8/14
Photo Credit: Asha Sarath Instagram
Share
സിബിഐ സീരിസിലെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടിക്കൊപ്പം ആശ ശരത്തും അഭിനയിക്കുന്നുണ്ട്.
9/14
Photo Credit: Asha Sarath Instagram
Share
ദൃശ്യം 2 കന്നഡയില്‍ ഇറക്കുന്ന ചിത്രമാണ് ആശയുടേതായി ഇനി വരാനിരിക്കുന്നത്


Click it and Unblock the Notifications