Home / Photos
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
By Swaroop TK
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: aswathy sreekanth insta page
Share
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
2/10
Photo Credit: aswathy sreekanth insta page
Share
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്.
3/10
Photo Credit: aswathy sreekanth insta page
Share
തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും കരിയര്‍ സംബന്ധമായ വിഷയങ്ങളും അശ്വതി നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
4/10
Photo Credit: aswathy sreekanth insta page
Share
രണ്ടാമത്തെ കുഞ്ഞിനെ പ്രസവിയ്ക്കാന്‍ വേണ്ടി ഇന്റസ്ട്രിയില്‍ നിന്ന് ചെറിയ ഒരു ബ്രേക്ക് എടുത്തുവെങ്കിലും പിന്നീട് ഷോകളിലൂടെ അശ്വതി തിരിച്ചെത്തി.
5/10
Photo Credit: aswathy sreekanth insta page
Share
ടെലിവിഷന്‍ ഷോകളിലെ അവതാരികയായും പരമ്പരകളില്‍ അഭിനേത്രിയായും അതിനെല്ലാം ഉപരി വ്ലോഗറും ആര്.ജെ.യായുമെല്ലാം പ്രേക്ഷകരോട് ഏറെ അടുത്തു നില്ക്കുന്ന താരമാണ് അശ്വതി.
6/10
Photo Credit: aswathy sreekanth insta page
Share
നിരവധി സ്റ്റേജ് ഷോകളും മറ്റും ഹോസ്റ്റ് ചെയ്ത താരം ഇപ്പോള്‍ വീണ്ടും ചക്കപ്പഴം ടീമിനൊപ്പം റീ ജോയിന്‍ ചെയ്തിരിയ്ക്കുകയാണ്.
7/10
Photo Credit: aswathy sreekanth insta page
Share
സീരിയല്‍ ഷൂട്ടിങ് വിശേഷങ്ങളും അശ്വതി തന്റെ ഇന്‍സ്റ്റഗ്രാം - യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
8/10
Photo Credit: aswathy sreekanth insta page
Share
ഇപ്പോഴിതാ മനോഹരമായ ഒരു ചിത്രമാണ് നടി ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
9/10
Photo Credit: aswathy sreekanth insta page
Share
അതിസുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Click it and Unblock the Notifications