Home / Photos
മുടിയന് ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍
By Jithin TP
മുടിയന് ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Aswathy Nair
Share
മുടിയന് ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍
2/20
Photo Credit: Instagram Aswathy Nair
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അശ്വതി നായര്‍
3/20
Photo Credit: Instagram Aswathy Nair
Share
ഫ്ളവേഴ്സിലെ ഉപ്പും മുളകും പരമ്പരയിലെ നടിയാണ്
4/20
Photo Credit: Instagram Aswathy Nair
Share
ഉപ്പും മുളകിലും മുടിയന്റെ പൂജയായി എത്തി കൈയടി നേടി
5/20
Photo Credit: Instagram Aswathy Nair
Share
വളരെ കുറഞ്ഞ എപ്പിസോഡിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി
6/20
Photo Credit: Instagram Aswathy Nair
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം
7/20
Photo Credit: Instagram Aswathy Nair
Share
നിരവധി ഫോട്ടോഷൂട്ടിലൂടെ കൈയടി നേടി
8/20
Photo Credit: Instagram Aswathy Nair
Share
പുതിയ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അശ്വതി പങ്കുവെക്കാറുണ്ട്
9/20
Photo Credit: Instagram Aswathy Nair
Share
ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്


Click it and Unblock the Notifications