Home / Photos
അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം
By Athira Sh
അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Aswathy Sreekanth instagram
Share
സൈലന്റ് ലുക്കിലെ ഈ ചിത്രം ആരാധകരെ ഞെട്ടിച്ചു
2/10
Photo Credit: Aswathy Sreekanth instagram
Share
ചക്കപ്പഴം എന്ന പരമ്പരയിലൂടെ അശ്വതി ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തി
3/10
Photo Credit: Aswathy Sreekanth instagram
Share
തന്റെ യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും താരം ചര്‍ച്ച ചെയ്യാറുണ്ട്
4/10
Photo Credit: Aswathy Sreekanth instagram
Share
മലയാളികൾ താരത്തെ ഏറ്റെടുക്കുകയായിരുന്നു
5/10
Photo Credit: Aswathy Sreekanth instagram
Share
അവതാരകയായിട്ടാണ് അശ്വതി ശ്രീകാന്ത് മലയാളികളിലേക്ക് എത്തിയത്
6/10
Photo Credit: Aswathy Sreekanth instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് താരം
7/10
Photo Credit: Aswathy Sreekanth instagram
Share
എഴുത്തുകാരി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പരിചിതമാണ്
8/10
Photo Credit: Aswathy Sreekanth instagram
Share
അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ ചുവട് വെയ്പ്പ്
9/10
Photo Credit: Aswathy Sreekanth instagram
Share
ചക്കപ്പഴം എന്ന പരമ്പരയിൽ പ്രിയപ്പെട്ട നടിയായി മാറി

Click it and Unblock the Notifications