Home / Photos
ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Swaroop TK
ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: aswathy sreekanth insta page
Share
ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/10
Photo Credit: aswathy sreekanth insta page
Share
മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. നാളുകളായി അവതാരകയുടെ വേഷത്തില്‍ സ്ക്രീനിലേക്ക് എത്തിയശേഷം.
3/10
Photo Credit: aswathy sreekanth insta page
Share
നടിയായി അശ്വതി എത്തിയപ്പോഴും നിറഞ്ഞ ഹൃദയത്തോടെയുള്ള കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
4/10
Photo Credit: aswathy sreekanth insta page
Share
തന്റെ ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്കാരവും താരത്തെ തേടിയെത്തി.
എന്നാല്‍ തന്റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി പരമ്പരയില്‍ നിന്നും മാറുകയായിരുന്നു.
5/10
Photo Credit: aswathy sreekanth insta page
Share
തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും, സാമൂഹിക കാര്യങ്ങളിലെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.
6/10
Photo Credit: aswathy sreekanth insta page
Share
യൂട്യൂബ് ചാനലിലൂടെ നിരന്തരമായി സംവദിക്കാറുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അശ്വതി.
7/10
Photo Credit: aswathy sreekanth insta page
Share
രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍.
8/10
Photo Credit: aswathy sreekanth insta page
Share
എന്നാല്‍ ഇപ്പോഴിതാ അശ്വതി അടിപൊളി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
9/10
Photo Credit: aswathy sreekanth insta page
Share
ഏറ്റവും പുതിയ മോഡല്‍ മഹീന്ദ്ര ഥാറിന് മുന്നിലുള്ള ചിത്രമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേര് കമന്റുമായി എത്തുന്നുണ്ട്.

Click it and Unblock the Notifications