Home / Photos
''ഇത് ആരാണ് വ്യായാമം ചെയ്യാൻ എത്തിയിരിക്കുന്നത്''; അശ്വതിയും കമലയും, വൈറൽ ചിത്രങ്ങൾ
By Swaroop TK
''ഇത് ആരാണ് വ്യായാമം ചെയ്യാൻ എത്തിയിരിക്കുന്നത്''; അശ്വതിയും കമലയും, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: aswathy sreekanth insta page
Share
''ഇത് ആരാണ് വ്യായാമം ചെയ്യാൻ എത്തിയിരിക്കുന്നത്''; അശ്വതിയും കമലയും, വൈറൽ ചിത്രങ്ങൾ
2/10
Photo Credit: aswathy sreekanth insta page
Share
അവതാരകയും അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തിന് അടുത്തിടെയായിരുന്നു രണ്ടാമത്തെ മകള്‍ ജനിച്ചത്.
3/10
Photo Credit: aswathy sreekanth insta page
Share
കമല എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്.
4/10
Photo Credit: aswathy sreekanth insta page
Share
ചക്കപ്പഴം പരമ്പരയില്‍ ആശ ഉത്തമനായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അശ്വതി ഗര്‍ഭിണിയായത്.
5/10
Photo Credit: aswathy sreekanth insta page
Share
പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി താരം പങ്കുവെച്ചിരുന്നു.
6/10
Photo Credit: aswathy sreekanth insta page
Share
വ്ലോഗറും ആര്.ജെ.യായുമെല്ലാം പ്രേക്ഷകരോട് ഏറെ അടുത്തു നില്ക്കുന്ന താരമാണ് അശ്വതി.
7/10
Photo Credit: aswathy sreekanth insta page
Share
അശ്വതിയുടെ യൂട്യൂബ് ചാനലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.
8/10
Photo Credit: aswathy sreekanth insta page
Share
ഇപ്പോഴിതാ തന്റെ ഇളയ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
9/10
Photo Credit: aswathy sreekanth insta page
Share
അശ്വതി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Click it and Unblock the Notifications