Home / Photos
ആ പോസിന് കൊടുക്കണം ഫുള്‍ മാര്‍ക്ക്; ക്യൂട്ട്നെസ് വാരിവിതറി ഭാമ, തിരിച്ചുവന്നെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
actress bhama comeback to silver screen, fans calls her new look epic, pics viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/bhamaa/
Share
ഏത് പരിപാടിക്ക് വേണ്ടിയിട്ടാണ് ഭാമ എത്തുന്നതെന്ന് അറിയില്ല. പക്ഷേ നടിയുടെ തിരിച്ചുവരവ് ഏകദേശം ഉറപ്പിച്ചത് പോലെയാണ്.
2/12
Photo Credit: https://www.instagram.com/bhamaa/
Share
മാലാഖ തോറ്റുപോകുന്ന ക്യൂട്ട്നെസ്സാണ് ഭാമയ്ക്കെന്ന് ആരാധകര്‍ പറയുന്നു. കയ ഓണ്‍ലൈനിന്റെ ആഭരണങ്ങളാണ് ഈ ചിത്രത്തില്‍ ഭാമ അണിഞ്ഞിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/bhamaa/
Share
അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി എന്ന ടൈറ്റിലാണ് ഈ ചിത്രത്തോടൊപ്പം ഭാമ പങ്കുവെച്ചത്. ഇത് ചാനല്‍ പരിപാടിയുടെ ഷൂട്ടാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു
4/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയുടെ പുതിയ ചിത്രങ്ങള്‍ തിരിച്ചുവരവിനായി തയ്യാറെടുക്കുന്നത് പോലെ തന്നെയുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയാണ് നടിക്കൊരു കുട്ടി ജനിച്ചത്. അതുകൊണ്ട് ഉടന്‍ മടങ്ങിവരുമോ എന്ന് വ്യക്തമല്ല
5/12
Photo Credit: https://www.instagram.com/bhamaa/
Share
നടി ഭാമയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം വൈറലാണ്
6/12
Photo Credit: https://www.instagram.com/bhamaa/
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ തിരിച്ചുവരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. നടിയുടെ പുതിയ ചിത്രങ്ങളാണ് അതിന് കാരണം
7/12
Photo Credit: https://www.instagram.com/bhamaa/
Share
ഇതുവരെ ഔദ്യോഗികമായി ഭാമ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
8/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയ്ക്ക് എളുപ്പത്തില്‍ തിരിച്ചുവരാമെന്ന് ആരാധകര്‍ പറയുന്നത്. ലുക്കിലും അഭിനയത്തിലും ഒരു കുറവും നടിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല
9/12
Photo Credit: https://www.instagram.com/bhamaa/
Share
മലയാളത്തില്‍ ഇപ്പോള്‍ ശാലീന സുന്ദരിമാര്‍ ഇല്ലെന്നും, ഭാമ തന്നെയാണ് എക്കാലത്തെയും മികച്ച ശാലീന സുന്ദരിയെന്നുമാണ് ആരാധകര്‍ അവകാശപ്പെടുന്നത്.


Click it and Unblock the Notifications