Home / Photos
ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍
By Vaisakhan MK
actress bhama cute new look in anarkali goes viral, fans asks her comeback to malayalam cinema
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/bhamaa/
Share
സ്വാതന്ത്ര്യ ദിന നാളില്‍ ഭാമ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഭയങ്കര ക്യൂട്ട് ലുക്കിലാണ് ചിത്രത്തില്‍ നടിയുള്ളത്
2/12
Photo Credit: https://www.instagram.com/bhamaa/
Share
നടി ഭാമ മലയാളികളുടെ പ്രിയ താരമാണ്. അയല്‍വീട്ടിലെ പെണ്‍കുട്ടിയെന്ന ഇമേജ് നേരത്തെ തന്നെ മലയാള സിനിമയില്‍ നടി നേടിയെടുത്തിരുന്നു
3/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയുടെ ചിത്രങ്ങളില്‍ നല്ലൊരു ശതമാനവും ക്യൂട്ട്നെസ് നിറഞ്ഞ് തുളുമ്പുന്നതാണ്. ഈ ചിത്രവും അതില്‍ നിന്നൊരു മാറ്റവും ഇല്ലാത്തതാണ്
4/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയുടെ അനാര്‍ക്കലി മോഡലിലുള്ള ഡ്രെസ്സിലുള്ള ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഒരു തുള്ളി പോലും നടിയുടെ ലുക്ക് കുറഞ്ഞിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു
5/12
Photo Credit: https://www.instagram.com/bhamaa/
Share
ഇതോടെയാണ് നടിയോട് സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ അഭ്യര്‍ത്ഥിച്ചത്. പുതിയ നടിമാര്ക്കൊന്നുമില്ലാത്ത ലുക്കും അഭിനയവും ഭാമയ്ക്കുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അവകാശപ്പെടുന്നത്
6/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയ്ക്ക് അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ സന്തൂര്‍ മമ്മിയാണെന്നേ ഇപ്പോഴും പറയൂ എന്നാണ് കമന്റ്. ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കുകയേ ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്
7/12
Photo Credit: https://www.instagram.com/bhamaa/
Share
സ്റ്റൈലിഷ് ലുക്കിലും ഭാമ ഒട്ടും പിന്നില്‍ അല്ല. ഡെനിമിലുള്ള ഈ ചിത്രത്തിലെ ലുക്ക് ബോളിവുഡ് നടിമാരോട് പോലും കിടപിടിക്കുന്നതാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു
8/12
Photo Credit: https://www.instagram.com/bhamaa/
Share
മലയാള സിനിമയിലേക്ക് എന്നാണ് ഭാമ മടങ്ങി വരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നു. എയ്ഞ്ചല്‍ ബ്യൂട്ടി എന്നാണ് ഒരു ആരാധകന് ഭാമയെ വിശേഷിപ്പിച്ചത്
9/12
Photo Credit: https://www.instagram.com/bhamaa/
Share
അതേസമയം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇടയ്ക്കിടെ ചിത്രങ്ങളുമായി ആരാധകരുടെ മുന്നിലേക്ക് എത്താറുണ്ട് ഭാമ


Click it and Unblock the Notifications