Home / Photos
മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ: ഗൗരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ
By Ajmal MK
മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ: ഗൗരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ
2/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല.
3/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
മകൾ പിറന്നുവെന്ന് മാത്രമാണ് ഭാമ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നത്
4/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ ആരാധകർ ആവശ്യപ്പെട്ടിരുന്നു
5/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
സമയമാകുമ്പോൾ പങ്കുവെക്കാം എന്നായിരുന്നു താരം അറിയിച്ചിരുന്നത്
6/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
കഴിഞ്ഞ ദിവസമാണ് ഭാമയും കുടുംബവും മകളുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചെങ്കിലും ചിത്രം പുറത്ത് വിട്ടിരുന്നില്ല
7/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
വ്യക്തമായ ഫോട്ടോ മാത്രമാണ് പിറന്നാള്‍ ദിനത്തില്‍ ഭാമ പങ്കുവെച്ചിരുന്നത്.
8/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
ഇപ്പോഴാണ് ആരാധകരോട് പറഞ്ഞ വാക്ക് താരം പാലിച്ചത്
9/11
Photo Credit: https://www.instagram.com/bhamaa/p/CXIOIjDlEfP/?utm_medium=copy_link
Share
മലയാളികളുടെ പ്രിയ താരമാണ് ഭാമ

Click it and Unblock the Notifications