Home / Photos
ഇതെന്നാ മമ്മൂക്കയാണോ, ഇത്ര ഗൗരവം, ലുക്ക് പൊളിയാണ് ഭാമ, സ്റ്റൈലിഷായിട്ടുണ്ട്, വൈറലായി കൂള്‍ ബ്ലൂ ചിത്രങ്ങള്‍
By Vaisakhan MK
actress bhama in denim costume goes viral, fans asks her why so serious
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറലാവുന്നത്. ഡെനിം ലുക്കിലാണ് നടിയുള്ളത്. പക്ഷേ ഫുള്‍ റഫ് ലുക്കാണ്. മമ്മൂട്ടിക്ക് പഠിക്കുവാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു
2/12
Photo Credit: https://www.instagram.com/bhamaa/
Share
മലയാളിയുടെ പ്രിയ നായികയാണ് ഭാമ. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്ന ഇമേജും നടിക്കുണ്ട്
3/12
Photo Credit: https://www.instagram.com/bhamaa/
Share
അതുകൊണ്ട് കുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഭാമ പങ്കുവെക്കാറുണ്ട്. ഇത് മരുമകള്ക്കൊപ്പമെടുത്ത ചിത്രമാണ്
4/12
Photo Credit: https://www.instagram.com/bhamaa/
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണെങ്കിലും തുടര്‍ച്ചയായി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന രീതി ഭാമയ്ക്കില്ല
5/12
Photo Credit: https://www.instagram.com/bhamaa/
Share
പക്ഷേ ഷെയര്‍ ചെയ്യുന്നത് അതിഗംഭീരമാകാറുണ്ട്. ഈ ചിത്രത്തിലെ ക്യൂട്ട്നെസ്സ് പോലെയാണത്
6/12
Photo Credit: https://www.instagram.com/bhamaa/
Share
തന്നെ ശാലീന സുന്ദരിയായി മാത്രം കാണേണ്ട എന്ന് ഭാമ പ്രഖ്യാപിച്ചത് ഈ ചിത്രത്തിലൂടെയാണ്. താന്‍ മോഡേണുമാണെന്ന് നടി പറയുന്നു
7/12
Photo Credit: https://www.instagram.com/bhamaa/
Share
ഇനി ക്യൂട്ട്നെസ് കാണാനെങ്കില് ഈ ചിത്രം വേറെയുണ്ട്. മലയാള സിനിമയില്‍ ആര്‍ക്കുമില്ലാത്ത ക്യൂട്ട്നെസ്സാണ് ഭാമയ്ക്കുള്ളത്
8/12
Photo Credit: https://www.instagram.com/bhamaa/
Share
കല്യാണം കഴിച്ചതോടെ എല്ലാം അവസാനിപ്പിച്ച് പോയോ ഭാമയെന്ന് ആരാധകര്‍ ചോദിക്കുന്നു. ഇനി എന്നാണ് മലയാള സിനിമയിലേക്ക് വരികയെന്നും ഇവര്‍ ചോദിക്കുന്നു
9/12
Photo Credit: https://www.instagram.com/bhamaa/
Share
നല്ല സ്റ്റൈലിഷ് ലുക്കിലാണ് അടുത്തിടെയാണ് ഭാമ പ്രത്യക്ഷപ്പെടുന്നത്. ഈ പിങ്ക് ലുക്ക് തന്നെ സ്റ്റൈലിഷാണ്

Click it and Unblock the Notifications