Home / Photos
രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
By Vaisakhan MK
actress bhama new look in upcoming asianet programme goes viral, fans call her princess
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/bhamaa/
Share
ഭാമയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഏഷ്യാനെറ്റിലെ പരിപാടിക്ക് വേണ്ടിയുള്ള ചിത്രമാണിത്. സുന്ദരി എന്നാണ് അഭയ ഹിരണ്മയി ഇതിന് കമന്റിട്ടിരിക്കുന്നത്
2/12
Photo Credit: https://www.instagram.com/bhamaa/
Share
ദിവസങ്ങള്‍ മുമ്പ് താന്‍ മൂക്കുകുത്തിയതായി ഭാമ ആരാധകരെ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രവും ആരാധകര്‍ക്കായി നടി പങ്കുവെച്ചിരുന്നു
3/12
Photo Credit: https://www.instagram.com/bhamaa/
Share
മൂക്കുത്തിയുടെ വിവിധ പോസുകളാണ് ഭാമ പങ്കുവെച്ചത്. ഇതുപോലൊരു ക്യൂട്ട് സുന്ദരിയെ കണ്ടിട്ടേയില്ലെന്ന് ആരാധകര്‍ പറയുന്നു
4/12
Photo Credit: https://www.instagram.com/bhamaa/
Share
മാരിവില്ലങ്ങാടിയില് വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെയെന്നാണ് ഈ ചിത്രത്തിന് ആരാധകന്റെ കമന്റ്. ഇതൊരു സിനിമാ ഗാനത്തിലെ ഡയലോഗ് കൂടിയാണ്
5/12
Photo Credit: https://www.instagram.com/bhamaa/
Share
മലയാളത്തിലെ ശാലീന സുന്ദരിമാരില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന നടിയാണ് ഭാമ. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്
6/12
Photo Credit: https://www.instagram.com/bhamaa/
Share
ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ ഭാമ, പിന്നീടങ്ങോട്ടും അയല്‍ വീട്ടിലെ കൂട്ടി എന്ന ഇമേജിനാണ് പ്രാധാന്യം നല്‍കിയത്
7/12
Photo Credit: https://www.instagram.com/bhamaa/
Share
വിവാഹവും കഴിഞ്ഞ് കുട്ടിയൊക്കെയായി ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ഭാമ. എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നും ഭാമ പ്രഖ്യാപിച്ചിട്ടില്ല
8/12
Photo Credit: https://www.instagram.com/bhamaa/
Share
സിനിമയില്‍ സജീവമല്ലെങ്കിലും ഭാമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ക്യൂട്ട് ചിത്രങ്ങളുമായി നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
9/12
Photo Credit: https://www.instagram.com/bhamaa/
Share
ദിലീപ് കേസുമായി ബന്ധപ്പെട്ടും നേരത്തെ ഭാമയുടെ പേര് സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഈ കേസില്‍ നിന്ന് നടി ഒഴിയുകയായിരുന്നു


Click it and Unblock the Notifications