Home / Photos
സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍
By Jithin TP
സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ
2/16
Photo Credit: Instagram
Share
2007 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
3/16
Photo Credit: Instagram
Share
ആദ്യ സിനിമ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം നേടാന്‍ ഭാമയ്ക്കായി
4/16
Photo Credit: Instagram
Share
സിനിമയിലെത്തും മുന്‍പ് സൂര്യ ടിവിയിലെ താലി എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു
5/16
Photo Credit: Instagram
Share
കഥവീട്, ഡി കമ്പനി, മറുപടി എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു
6/16
Photo Credit: Instagram
Share
2007 ല്‍ മൂന്ന് സിനിമകളിലാണ് ഭാമ വേഷമിട്ടത്
7/16
Photo Credit: Instagram
Share
42 ഓളം സിനിമകളില്‍ വേഷമിട്ടു
8/16
Photo Credit: Instagram
Share
മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളും സാന്നിധ്യമറിയിച്ചു
9/16
Photo Credit: Instagram
Share
ജയസൂര്യയ്ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു


Click it and Unblock the Notifications