Home / Photos
നിറവയറുമായി നടി ഭാമ; അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണി... നടിയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actress Bhama Instagram
Share
2016ല്‍ പുറത്തിറങ്ങിയ മറുപടിയാണ് ഭാമയുടെ അവസാന മലയാള ചിത്രം. കഴിഞ്ഞ വര്‍ഷമാണ് താരത്തിന്റെ വിവാഹം നടന്നത്.
2/11
Photo Credit: Actress Bhama Instagram
Share
കഴിഞ്ഞ ഓണക്കാലത്ത് താരം ഗര്‍ഭിണിയായിരുന്നു. ആറ് മാസം ഗര്‍ഭിണിയായിരുന്ന വേളയില്‍ ഭര്‍ത്താവ് അരുണിനൊപ്പമെടുത്ത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി.
3/11
Photo Credit: Actress Bhama Instagram
Share
കഴിഞ്ഞ ഓണക്കാലെടുത്ത ചിത്രങ്ങളാണിത്. എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍. അന്ന് ആറ് മാസം ഗര്‍ഭണിയായിരുന്നു എന്നും ഭാമ പറയുന്നു.
4/11
Photo Credit: Actress Bhama Instagram
Share
താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. 2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. കോട്ടയത്ത് നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
5/11
Photo Credit: Actress Bhama Instagram
Share
ഗര്‍ഭകാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഭാമ പുതിയ ചിത്രങ്ങളിലൂടെ. ഭര്‍ത്താവ് അരുണും കൂടെയുണ്ട്. തികച്ചും മലയാളത്തനിമയോടെയാണ് താരം ഫോട്ടോയിലുള്ളത്. പെണ്‍കുഞ്ഞായിരുന്നു ഭാമയ്ക്ക്.
6/11
Photo Credit: Actress Bhama Instagram
Share
ദുബായില്‍ ബിസിനസുകാരനായിരുന്നു ഭാമയുടെ ഭര്‍ത്താവ് അരുണ്‍. ഭാമയുടെ സഹോദരീ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് ഈ വിവാഹത്തിലേക്ക് എത്തിയത്. വിവാഹത്തിന് ശേഷം അരുണ്‍ നാട്ടില്‍ തന്നെ സെറ്റിലായി.
7/11
Photo Credit: Actress Bhama Instagram
Share
ഭാമ പങ്കുവച്ച പുതിയ ഫോട്ടോസ് വൈറല്‍
8/11
Photo Credit: Actress Bhama Instagram
Share
മലയാളികളുടെ ഇഷ്ടനായികയാണ് ഭാമ. ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു താരത്തിന്റെ ആദ്യ സിനിമ.
9/11
Photo Credit: Actress Bhama Instagram
Share
മലയാളത്തില്‍ തിളങ്ങിയ ഭാമ പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


Click it and Unblock the Notifications